Welcome to https://lordayyappaswamy.in/ write your feedback . https://lordayyappaswamy.in/ தளத்திற்கு வருக. உங்கள் கருத்துக்களை இங்கே எழுதுங்கள்., https://lordayyappaswamy.in/ पर आपका स्वागत है। अपनी प्रतिक्रिया यहाँ लिखें।
Thanks for Reading "Swamiye Saranamayyappa". "സ്വാമിയേ ശരണം അയ്യപ്പ"ഭഗവാന്‍ ശ്രീ അയ്യസ്വാമിയുടെ മഹാത്മ്യം പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കുക എന്ന ഉദ്ദ്യേശ്യത്തോടെ നിര്‍മ്മിക്കപ്പെട്ട ഒരു വെബ് ബുക്ക് പ്രോജക്റ്റ് ആണ് . ഇതില്‍ നിന്നും ശബരിമലയിലെ പൂജാക്രമങ്ങള്‍, സമയം, റൂട്ട്, ചരിത്രം വഴിപാടുകള്‍ മറ്റ് ഇന്‍ഫര്‍മേഷനുകള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ ഈ വെബ് ബുക്കില്‍ ( https://lordayyappaswamy.in/ ) ലഭ്യമാണ്. ഈ വെബ് സൈറ്റ്‌വഴി യാതൊരുവിധ ശബരിമലയിലെ സംഭാവനകളും, വഴിപാടുകളും,വഴിപാടു നിരക്കുകളും മറ്റ് ഇടപാടുകളും സ്വീകരിക്കുന്നതല്ല. തികച്ചും ശബരിമലയുടെ പുണ്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ സൗജന്യമായ ഒരു വെബ് ബുക്കാണ്. 2018 ല്‍ ആരംഭിച്ച ഈ വെബ്‌സൈറ്റിന്റെ നിര്‍മ്മാണവും, പരിചരണുവുമായി ബന്ധപ്പെട്ട് യാതൊരു സംഭാവനയോ, തുകയോ ആരുടെ കൈവശത്തുനിന്നും വാങ്ങിയിട്ടില്ലാത്തതും, വാങ്ങുന്നതുമല്ലാത്തതാകുന്നു. ഇതിലെ ഇന്‍ഫര്‍മേഷനും മറ്റും പൂര്‍ണ്ണമായി സൗജന്യവും യാതൊരുവിധ ലാഭവും ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമില്ലാത്തതാണ്.