Last seen: 23 days ago
ഭഗവാന്‍ ശ്രീ അയ്യസ്വാമിയുടെ മഹാത്മ്യം പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കുക എന്ന ഉദ്ദ്യേശ്യത്തോടെ നിര്‍മ്മിക്കപ്പെട്ട ഒരു വെബ് ബുക്ക് പ്രോജക്റ്റ് ആണ് . ഇതില്‍ നിന്നും ശബരിമലയിലെ പൂജാക്രമങ്ങള്‍, സമയം, റൂട്ട്, ചരിത്രം വഴിപാടുകള്‍ മറ്റ് ഇന്‍ഫര്‍മേഷനുകള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ ഈ വെബ് ബുക്കില്‍ ( https://lordayyappaswamy.in/ ) ലഭ്യമാണ്. ഈ വെബ് സൈറ്റ്‌വഴി ( https://lordayyappaswamy.in/ )യാതൊരുവിധ ശബരിമലയിലെ സംഭാവനകളും, വഴിപാടുകളും, മറ്റ് ഇടപാടുകളും സ്വീകരിക്കുന്നതല്ല. തികച്ചും ശബരിമലയുടെ പുണ്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ സൗജന്യമായ ഒരു വെബ് ബുക്കാണ് https://lordayyappaswamy.in/ It is a web book project made with the aim of imparting the Mahatmya of Lord Sri Ayyaswamy to the new generation. From this, many information like Sabarimala poojas, time, route, history, offerings and other information are available in this web book named www. lordayyappaswamy.in/ No donations, offerings or other transactions to Sabarimala are hereby accepted through this website
അയ്യപ്പഭക്തി ഗാനങ്ങള്‍ Devotional Ayyappa Songs
ശബരിമല ക്ഷേത്രം 2023 ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 17 വരെ തുറക്കും Sabarimala Temple...
ലോര്‍ഡ് അയ്യപ്പസ്വാമി വെബ്‌സൈറ്റ് ഉത്ഘാടനം History and inauguration of www.lordayyappaswamy.in/