അയ്യപ്പഭക്തി ഗാനങ്ങള്‍ Devotional Ayyappa Songs

അയ്യപ്പഭക്തി ഗാനങ്ങള്‍ Devotional Ayyappa Songs

അയ്യപ്പഭക്തി ഗാനങ്ങള്‍ Devotional Ayyappa Songs

പാടിയത്-അമ്പിളി, സംഗീതം- ദേവരാജന്‍

 തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി

തിരുവിളക്കിൻ കതിരോളിയിൽ കുടിയിരിക്കും സ്വാമി

വാടി വീഴും പൂവുകളിൽ തുയിലുണർത്തും സ്വാമി

വെള്ളി മണി ശ്രീകോവിലിൽ വാനരുളും സ്വാമി

അയ്യപ്പ സ്വാമി... അയ്യപ്പ സ്വാമി

 

വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ

പരാശക്തിയും നീ ബുധനും നീ അയ്യപ്പസ്വാമി

വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ

പരാശക്തിയും നീ ബുധനും നീ അയ്യപ്പസ്വാമി

കാലവും നീ പ്രകൃതിയും നീ കാരണവും നീ

എന്നും കത്തരുളുക വരമരുളുക കൈ വണങ്ങുന്നു

അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി

 

തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി

തിരുവിളക്കിൻ കതിരോളിയിൽ കുടിയിരിക്കും സ്വാമി

അയ്യപ്പ സ്വാമി... അയ്യപ്പ സ്വാമി

 

നീട്ടി നിൽക്കും കൈകളിൽ നീ നിധി തരില്ലേ

എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ

നീട്ടി നിൽക്കും കൈകളിൽ നീ നിധി തരില്ലേ

എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ

ആട്ടു നോട്ടു ഞാങ്കൽ വരും നിൻ തിരു നടയിൽ

എന്നും കത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍

അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി

 

തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി

തിരുവിളക്കിൻ കതിരോളിയിൽ കുടിയിരിക്കും സ്വാമി

വാടി വീഴും പൂവുകളിൽ തുയിലുണർത്തും സ്വാമി

വെള്ളി മണി ശ്രീകോവിലിൽ വാനരുളും സ്വാമി

അയ്യപ്പ സ്വാമി... അയ്യപ്പ സ്വാമി

2) വയലാര് രാമ വര്മ്മസ, സംഗീതം ദേവരാജന്,  പാടിയത് യേശുദാസ്.

ശബരി മലയിൽ തങ്ക സൂര്യോദയം
ഈ സംക്രമ പുലരിയിൽ അഭിഷേകം
ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ
വന്നതും എന്റെ ഹൃദയവും ഉടുക്കും കൊട്ടി

ശബരി മലയിൽ തങ്ക സൂര്യോദയം
ഈ സംക്രമ പുലരിയിൽ അഭിഷേകം
ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ
വന്നതും എന്റെ ഹൃദയവും ഉടുക്കും കൊട്ടി
ശബരി മലയിൽ തങ്ക സൂര്യോദയം

രത്നം ചാർത്തിയ നിൻ തിരു മാറിൽ
ദശ പുഷ്പങ്ങൾ അണിയും നിൻ തിരു മുടിയിൽ
അയ്യപ്പ തൃപ്പാദങ്ങളിൽ ഈ
നെയ്യഭിഷേകം ഒരു പുണ്യ ദർശനം
ഈരേഴുലകിനും അധിപത്യം എൻ അയ്യപ്പ
എന്നിൽ കാരുണ്യാമൃത തീർത്ഥം ചൊരിയണം അയ്യപ്പാ..
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

ശബരി മലയിൽ തങ്ക സൂര്യോദയം

മല്ലിക പൂമ്പാനീർ അഭിഷേകം
ഭക്ത മാനസ പൂന്തേനുരാവൽ അഭിഷേകം
നിറച്ച പഞ്ചാമൃതതാൾ അഭിഷേകം
അതിൽ നിത്യ ശോഭ അണിയുന്നു നിന്റെ ദേഹം
ഈരേഴുലകിനും അധിപത്യം എൻ അയ്യപ്പ
എന്നിൽ കാരുണ്യാമൃത തീർത്ഥം ചൊരിയണം അയ്യപ്പാ..
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

ശബരി മലയിൽ തങ്ക സൂര്യോദയം

നെഞ്ചിലെ വെളിച്ചത്തിന് കതിരെടുത്തു
അതിൽ നിൻ പ്രസംഗം ചാലിച്ചു നെറ്റിയിലിട്ടു
വെളുത്ത ഭസ്മത്തിനാൽ അഭിഷേകം
ശുദ്ധ കളഭ ചന്ദനങ്ങളാൽ അഭിഷേകം
ഈരേഴുലകിനും അധിപത്യം എൻ അയ്യപ്പ
എന്നിൽ കാരുണ്യാമൃത തീർത്ഥം ചൊരിയണം അയ്യപ്പാ..
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

പാടിയത് യേശുദാസ്  
രചന- ചൊവ്വല്ലൂര് കൃഷ്ണന്കുട്ടി  സംഗീതം -  രചനഗംഗൈ അമരന് .

ആനയിറങ്ങും മാമലയിൽ ആറ് കേരാ പൂമാലയിൽ ( x2 )
നീലിമലയിലും ... ഉദയാസ്തമയങ്ങൾ...
നിറമാല ചാർത്തും കരിമലയിൽ
അയ്യപ്പ നിൻശരണം അടിയണെന്നും ശരണം
സ്വാമിയപ്പാ ശരണമപ്പാ പമ്പാ വാസനേ ശരണമപ്പാ
സ്വാമിയപ്പാ ശരണമപ്പാ പന്തല വാസനേ ശരണമപ്പാ
ആനയിറങ്ങും മാമലയിൽ ആറ് കേരാ പൂമാലയിൽ ( x2 )

നിൻ തിരു നാമജപത്തിൽ
മുഴുകും പമ്പയിൽ ഒരു നാൾ നീരാടാൻ
സ്വാമിയേ ശരണം അയ്യപ്പാ ശരണം
സംക്രമ സന്ധ്യ മുഴങ്ങുന്ന പാവന സംഗീതങ്ങളിൽ ആരാധന
സ്വാമിയേ ശരണം അയ്യപ്പാ ശരണം

നിൻ തിരു നാമജപത്തിൽ
മുഴുകും പമ്പയിൽ ഒരു നാൾ നീരാടാൻ
സ്വാമിയേ ശരണം അയ്യപ്പാ ശരണം
സംക്രമ സന്ധ്യ മുഴങ്ങുന്ന പാവന സംഗീതങ്ങളിൽ ആരാധന
ആലവട്ട മോഹമുണ്ടടിയന്നു വേണ്ടതു അവിടത്തെ കാര്യുന്ന്യം മാത്രം അപ്പ
സ്വാമി തിന്തകതോം അയ്യപ്പ തിന്തകതോം
സ്വാമി തിന്തകതോം അയ്യപ്പ തിന്തകതോം
ആനയിറങ്ങും മാമലയിൽ ആറ് കേരാ പൂമാലയിൽ ( x2 )

ശാപ മോക്ഷത്തിൻ കഥ പറയുന്നോരാ ശബരി പീഠം വണങ്ങാനും
സ്വാമിയേ ശരണം അയ്യപ്പാ ശരണം
ശരംകുത്തി ആലിൻ ചുറ്റും വളം വച്ചു അകത്താറിൽ നിർവൃതി നീടാനും
സ്വാമിയേ ശരണം അയ്യപ്പാ ശരണം
ആലവട്ട മോഹമുണ്ടടിയന്നു വേണ്ടതു അവിടത്തെ കാര്യുന്ന്യം മാത്രം അപ്പ
സ്വാമി തിന്തകതോം അയ്യപ്പ തിന്തകതോം
സ്വാമി തിന്തകതോം അയ്യപ്പ തിന്തകതോം

ആനയിറങ്ങും മാമലയിൽ ആറ് കേരാ പൂമാലയിൽ ( x2 )
നീലിമലയിലും ... ഉദയാസ്തമയങ്ങൾ...
നിറമാല ചാർത്തും കരിമലയിൽ
അയ്യപ്പ നിൻശരണം അടിയണെന്നും ശരണം
സ്വാമിയപ്പാ ശരണമപ്പാ പമ്പാ വാസനേ ശരണമപ്പാ
സ്വാമിയപ്പാ ശരണമപ്പാ പന്തല വാസനേ ശരണമപ്പാ
ആനയിറങ്ങും മാമലയിൽ ആറ് കേരാ പൂമാലയിൽ ( x2 )

സംഗീതം കെ.ജെ. യേശുദാസ്, പാടിയത് കെ.ജെ. യേശുദാസ്,
രചന.കെ.ആര് ഭദ്രന്

ഒരേ ഒരു ലക്ഷ്യം ശബരി മാ മാല
ഒരേ ഒരു മോഹം ദിവ്യ ദർശനം
ഒരേ ഒരു മാർഗം പതിനെട്ടാം പടി
ഒരേ ഒരു മന്ദ്രം ശരണം അയ്യപ്പാ
ശരണം അയ്യപ്പാ, സ്വാമി ശരണം അയ്യപ്പാ


{ഒരുമൈയോട് കൂടി ഒഴുകി വന്നിടുന്നു
ചരണ പങ്കജങ്ങൾ പണിയുവാൻ വരുന്നു } x2

{ഒരു വപുസ്സു ഞങ്ങൽ, ഒരു മനസ്സു ഞങ്ങൽ
ഒരു വച്ചസ്സ് ഞങ്ങൽ, ഒരു തരം വിചാരം } x2

അഖിലരും വരുന്നു പൊൻ ചരണം തേടി x2
ഹരിഹരാത്മജാ നീ ശരണം അയ്യപ്പാ
ശരണം അയ്യപ്പാ, സ്വാമി ശരണം അയ്യപ്പാ

ഒരേ ഒരു ലക്ഷ്യം ശബരി മാ മാല
ഒരേ ഒരു മോഹം ദിവ്യ ദർശനം
ഒരേ ഒരു മാർഗം പതിനെട്ടാം പടി
ഒരേ ഒരു മന്ദ്രം ശരണം അയ്യപ്പാ
ശരണം അയ്യപ്പാ, സ്വാമി ശരണം അയ്യപ്പാ


{വനതാളം വിറയ്ക്കും വലിയ ശബ്ദധാര
സുരപഥം നടുങ്ങും ശരണ ശബ്ദധാര }x2

{അടവികൾ കടന്ന്, മലൈകളും കടന്ന്
പരമ പാവനം പൂങ്കാവനം കാണണം } x2

വരിഗയായ് നങ്ങൾ അരിഗിലായ് നങ്ങൾ x2
ഹരിഹരാത്മജാ നീ ശരണം അയ്യപ്പാ
ശരണം അയ്യപ്പാ, സ്വാമി ശരണം അയ്യപ്പാ

ഒരേ ഒരു ലക്ഷ്യം ശബരി മാ മാല
ഒരേ ഒരു മോഹം ദിവ്യ ദർശനം
ഒരേ ഒരു മാർഗം പതിനെട്ടാം പടി
ഒരേ ഒരു മന്ദ്രം ശരണം അയ്യപ്പാ
ശരണം അയ്യപ്പ, സ്വാമി ശരണം അയ്യപ്പ x2
3)

Lyrics: Chowalloor Krishnankutty
Music: Gangai Amaran
Singer: Dr.K J Yesudas
Genre: Devotional
Language: Malayalam


ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം
കോറസ്: സ്വാമി ശരണം
കുളിച്ചു തൊഴുതു വളം വെക്കുന്ന് ഭക്തരാഹോരാത്രം
കോറസ്: അയ്യപ്പ ശരണം

നമിച്ചിട്ടുണ്ടോ അടിയനോരാശ്രയം എന്നും നീ മാത്രം
നമിച്ചിട്ടുണ്ടോ അടിയനോരാശ്രയം എന്നും നീ മാത്രം
ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം
കോറസ്: സ്വാമി ശരണം
കുളിച്ചു തൊഴുതു വളം വെക്കുന്ന് ഭക്തരാഹോരാത്രം
കോറസ്: അയ്യപ്പ ശരണം

കലിയുഗ വരദ കണ്ണിക്കാരം പൈതങ്ങൾ ഞാങ്കൽ
കലിയുഗ വരദ കണ്ണിക്കാരം പൈതങ്ങൾ ഞാങ്കൽ
കടിനാഥരം കരിമല കേരനായ് ആനഞ്ഞിടും നേരം
കടിനാഥരം കരിമല കേരനായ് ആനഞ്ഞിടും നേരം
കായബലം താ
പാദ ബലം താ
കായബലം താ പാദ ബലം താ
ഭക്തജന പ്രിയനേ..

ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം
കോറസ്: സ്വാമി ശരണം
കുളിച്ചു തൊഴുതു വളം വെക്കുന്നു ഭക്തരഹോരാത്രം
കോറസ്: അയ്യപ്പ ശരണം
നമിച്ചിടുന്നേ അടിയനോരാശ്രയം എന്നും നീ മാത്രം..
ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം
കോറസ്: സ്വാമി ശരണം
കുളിച്ചു തൊഴുതു വളം വെക്കുന്നു ഭക്തരാഹോരാത്രം
കോറസ്: അയ്യപ്പ ശരണം

ഇരുമുടിയേന്തി പാതകൾ താണ്ടി ചിന്തകളും പടി..
ഇരുമുടിയേന്തി പാതകൾ താണ്ടി ചിന്തകളും പടി
കരുണാമയനെ നിന്നെ കാണാൻ നടക്കുമ്പോൾ
കരുണാമയനെ നിന്നെ കാണാൻ നടക്കുമ്പോൾ
ഹരിഹര നന്ദന
നിറകതിരോളിയായ്
ഹരിഹര നന്ദന നിറകതിരോളിയായൈ
ഞാങ്ങലിൽ ഉണരണം

ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം
കോറസ്: സ്വാമി ശരണം
കുളിച്ചു തൊഴുതു വളം വെക്കുന്നു ഭക്തരഹോരാത്രം
കോറസ്: അയ്യപ്പ ശരണം

ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം
കോറസ്: സ്വാമി ശരണം
കുളിച്ചു തൊഴുതു വളം വെക്കുന്നു ഭക്തരാഹോരാത്രം
കോറസ്: അയ്യപ്പ ശരണം
നമിച്ചിടുന്നു അടിയനോരാശ്രയം എന്നും നീ മാത്രം
നമിച്ചിടുന്നു അടിയനോരാശ്രയം എന്നും നീ മാത്രം..

ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം
കോറസ്: സ്വാമി ശരണം
കുളിച്ചു തൊഴുതു വളം വെക്കുന്നു ഭക്തരഹോരാത്രം
കോറസ്: അയ്യപ്പ ശരണം

പരിപാപനമായ പമ്പാനദി

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 480 മീറ്റർ (1,574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഞ്ചലോഹത്തിൽ പൊതിഞ്ഞ പതിനെട്ട് കരിങ്കൽ പടികളോടുകൂടിയ ചെറിയൊരു ക്ഷേത്രവും അതിനുമുകളിലുള്ള സ്വർണ്ണം പൊതിഞ്ഞ രണ്ട് ചതുരശ്രീകോവിലുകളുമാണ് ശബരിമലയിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദിയുടെ ഉദ്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ തെക്കുപടിഞ്ഞാറു ഭാഗത്തായി പമ്പാനദിയിൽ ഒരു സ്നാനഘട്ടമുണ്ട്. ഇവിടെ കുളിച്ചു പിതൃക്കൾക്ക് ബലിയിട്ടാണ് ഭക്തർ മല ചവിട്ടുന്നത്. നാനാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്.