ശബരിമലയില്‍ എങ്ങനെ എത്തിച്ചേരാം How to Reach Sabarimala सबरीमाला तक कैसे पहुंचें சபரிமலை எப்படி செல்வது
ശബരിമലയില്‍ എങ്ങനെ എത്തിച്ചേരാം How to Reach Sabarimala
ശബരിമലയില്‍ എങ്ങനെ എത്തിച്ചേരാം How to Reach Sabarimala सबरीमाला तक कैसे पहुंचें சபரிமலை எப்படி செல்வது ಶಬರಿಮಲೆ ತಲುಪುವುದು ಹೇಗೆ
|
> ട്രെയിന്‍ മാര്‍ഗം - തീര്‍ത്ഥാടകര്‍ക്ക് കോട്ടയത്തോ ചെങ്ങന്നൂരോ ട്രെയിന്‍ മാര്‍ഗം എത്താം. അവിടെ നിന്ന് റോഡ് മാര്‍ഗം പമ്പയില്‍ എത്താം. > ரயில் மூலம் - யாத்ரீகர்கள் ரயில் மூலம் கோட்டயம் அல்லது செங்கனூரை > By Train – Pilgrims can reach Kottayam or Chengannur by train.
|
|
വിമാനമാര്‍ഗം - കൊച്ചിയിലോ തിരുവനന്തപുരത്തോ വിമാനത്തിലിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് അവിടെ നിന്ന് റോഡ് മാര്‍ഗം പമ്പയില്‍ എത്താം. By Air – Pilgrims boarding at Kochi or Thiruvananthapuram can reach விமானம் மூலம் - கொச்சி அல்லது திருவனந்தபுரத்தில் ஏறும் பக்தர்கள் அடையலாம்
அங்கிருந்து சாலை வழியாக பம்பை.
ವಿಮಾನದ ಮೂಲಕ - ಕೊಚ್ಚಿ ಅಥವಾ ತಿರುವನಂತಪುರದಲ್ಲಿ ಹತ್ತುವ ಯಾತ್ರಾರ್ಥಿಗಳು ತಲುಪಬಹುದು
ಅಲ್ಲಿಂದ ರಸ್ತೆ ಮಾರ್ಗವಾಗಿ ಪಂಪಾ.
|
|
റോഡ്‍മാര്‍ഗം - ശബരിമലതീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി. കോയമ്പത്തൂര്‍, പഴനി, തെങ്കാശി എന്നിവിടങ്ങളിലേക്ക് പമ്പയില്‍ നിന്ന് ബസ്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് പമ്പയിലേക്ക് സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പമ്പയില്‍ നിന്ന് നിലക്കലേക്ക് തുടര്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. Road - KSRTC for the convenience of Sabarimala pilgrims.
ರಸ್ತೆ - ಶಬರಿಮಲೆ ಯಾತ್ರಿಕರ ಅನುಕೂಲಕ್ಕಾಗಿ ಕೆ.ಎಸ್.ಆರ್.ಟಿ.ಸಿ.
ಪಂಪಾದಿಂದ ಕೊಯಮತ್ತೂರು, ಪಳನಿ ಏನ್ ಗೆ ಬಸ್ ಸೇವೆಗಳನ್ನು ಆರಂಭಿಸಲಾಗಿದೆ
ಡಿ ತೆಂಕಶಿ. ಇದಲ್ಲದೇ ಕರ್ನಾಟಕ ಮತ್ತು ತಮಿಳುನಾಡು ಸರಕಾರಗಳು
ಪಂಪಾ ಸೇವೆ ನಡೆಸಲು ಅನುಮತಿ ನೀಡಿದೆ. ಹೆಚ್ಚಿನ ಸೇವೆಗಳು
ಪಂಪಾದಿಂದ ನೀಲಕಲ್ಗೆ ಪರಿಚಯಿಸಲಾಗಿದೆ.
सड़क - सबरीमाला तीर्थयात्रियों की सुविधा के लिए केएसआरटीसी।
पंपा से कोयंबटूर, पलानी एएन के लिए बस सेवाएं शुरू की गई हैं
डी थेनकाशी. इसके अलावा कर्नाटक और तमिलनाडु सरकार
पम्पा को सेवाएं संचालित करने की अनुमति दे दी है। आगे की सेवाएँ
पम्पा से नीलकल तक लाया गया है।
|
VIRTUAL Q BOOKING, वर्चुअल क्यू बुकिंग, விர்ச்சுவல் கே முன்பதிவு
https://sabarimalaonline.org/#/darshanAvailability
Bus Booking - https://www.keralartc.com/