Cotntact
contact www. lordayyappaswamy.in
Contact.
Phone-
Email- admin@lordayyappaswamy.in/, news@lordayyappaswamy.in/, lordayyappabless@gmail.com
Address- The Ayyappa Devotees., Trivandrum, Kerala, India.
Ayyappan, also called Dharmasastha and Manikandan, is a Hindu deity popular in Southern India, He is considered to be the epitome of dharma, truth, and righteousness and is often called upon to obliterate evil.
"Even if the most wicked person worships me with strong devotion, they should be treated as virtuous because, in reality, he has firmly decided that there is no other best thing to do than to worship God.
ഭഗവാന്‍ ശ്രീ അയ്യസ്വാമിയുടെ മഹാത്മ്യം പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കുക എന്ന ഉദ്ദ്യേശ്യത്തോടെ നിര്‍മ്മിക്കപ്പെട്ട ഒരു വെബ് ബുക്ക് പ്രോജക്റ്റ് ആണ് . ഇതില്‍ നിന്നും ശബരിമലയിലെ പൂജാക്രമങ്ങള്‍, സമയം, റൂട്ട്, ചരിത്രം വഴിപാടുകള്‍ മറ്റ് ഇന്‍ഫര്‍മേഷനുകള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ ഈ വെബ് ബുക്കില്‍ ( https://lordayyappaswamy.in/ ) ലഭ്യമാണ്.
ഈ വെബ് സൈറ്റ്‌വഴി ( https://lordayyappaswamy.in/ )യാതൊരുവിധ ശബരിമലയിലെ സംഭാവനകളും, വഴിപാടുകളും, മറ്റ് ഇടപാടുകളും സ്വീകരിക്കുന്നതല്ല. തികച്ചും ശബരിമലയുടെ പുണ്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ സൗജന്യമായ ഒരു വെബ് ബുക്കാണ് https://lordayyappaswamy.in/
It is a web book project made with the aim of imparting the Mahatmya of Lord Sri Ayyaswamy to the new generation. From this, many information like Sabarimala poojas, time, route, history, offerings and other information are available in this web book named www. lordayyappaswamy.in/ No donations, offerings or other transactions to Sabarimala are hereby accepted through this website
As part of the penance, the pilgrim should take bath before sunrise, wear a sacred chain with a pendant with the image of Lord Ayyappa and give up luxuries of life. The pilgrim should observe celibacy, eat pure vegetarian food and avoid shaving.
അയ്യപ്പ തീർത്ഥാടകൻ സൂര്യോദയത്തിന് മുമ്പ് കുളിച്ച്, അയ്യപ്പന്റെ ചിത്രമുള്ള ഒരു പവിത്രമായ ചങ്ങല ധരിക്കുകയും ജീവിതത്തിന്റെ ആഡംബരങ്ങൾ ഉപേക്ഷിക്കുകയും വേണം. തീർത്ഥാടകൻ ബ്രഹ്മചര്യം പാലിക്കുകയും ശുദ്ധ സസ്യാഹാരം കഴിക്കുകയും വേണം.