സ്വാമി അയ്യപ്പന്റെ ഭക്തി സാന്ദ്രമായ 108 ശരണം വിളികള്‍
സ്വാമി അയ്യപ്പന്റെ ഭക്തി സാന്ദ്രമായ 108 ശരണം വിളികള്‍
*108 ശരണം വിളികൾ *
*1. സ്വാമിയേ...ശരണമയ്യപ്പാ!!!*
*2. ഹരിഹരസുതനേ...ശരണമയ്യപ്പാ!!!*
*3. മോഹിനീസുതനേ...ശരണമയ്യപ്പാ!!!*
*4. വില്ലാളിവീരനേ...ശരണമയ്യപ്പാ!!!*
*5. വീരമണികണ്ഠനേ...ശരണമയ്യപ്പാ!!!*
*6. ശ്രീധർമ്മശാസ്താവേ...ശരണമയ്യപ്പാ!!!*
*7. ശ്രീഭൂതനാഥനേ...ശരണമയ്യപ്പാ!!!*
*8. കൺകണ്ടദൈവമേ...ശരണമയ്യപ്പാ!!!*
*9. കലിയുഗവരദനേ...ശരണമയ്യപ്പാ!!!*
*10. ഓംകാരപ്പൊരുളേ...ശരണമയ്യപ്പാ!!!*
*11. ശങ്കരാത്മജനേ...ശരണമയ്യപ്പാ!!!*
*12. ശാന്തസ്വരൂപനേ...ശരണമയ്യപ്പാ!!!*
*13. സങ്കടമോചകനേ...ശരണമയ്യപ്പാ!!!*
*14. മധുസൂദനസുതനേ...ശരണമയ്യപ്പാ!!!*
*15. വേട്ടയ്ക്കൊരുമകനേ ..ശരണമയ്യപ്പാ!!!*
*16. ഗജവദനസോദരനേ ..ശരണമയ്യപ്പാ!!!*
*17. ഷണ്മുഖസോദരനേ ..ശരണമയ്യപ്പാ!!!*
*18. പന്തളവാസനേ ..ശരണമയ്യപ്പാ!!!*
*19. മഹിഷീസംഹാരനേ ..ശരണമയ്യപ്പാ!!!*
*20. ശത്രുസംഹാരനേ...ശരണമയ്യപ്പാ !!!*
*21. തുരഗവാഹനനേ ..ശരണമയ്യപ്പാ!!!*
*22. കാനനവാസനേ ..ശരണമയ്യപ്പാ!!!*
*23. എരുമേലിശാസ്താവേ ..ശരണമയ്യപ്പാ!!!*
*24. അഴുതാനദിയേ ..ശരണമയ്യപ്പാ!!!*
*25. കല്ലിടാംകുന്നേ..ശരണമയ്യപ്പാ!!!*
*26. കരിമലകയറ്റമേ ..ശരണമയ്യപ്പാ!!!*
*27. കരിമലവാസനേ ..ശരണമയ്യപ്പാ!!!*
*28. പമ്പാവാസനേ ..ശരണമയ്യപ്പാ!!!*
*29. പമ്പാനദിയേ ..ശരണമയ്യപ്പാ!!!*
*30. പമ്പാഗണപതിയേ ..ശരണമയ്യപ്പാ!!!*
*31. പമ്പാവിളക്കേ ..ശരണമയ്യപ്പാ!!!*
*32. നീലിമലകയറ്റമേ... ശരണമയ്യപ്പാ !!!*
*33. ശബരിപീഠമേ ..ശരണമയ്യപ്പാ!!!*
*34. ശരംകുത്തിയാലേ ..ശരണമയ്യപ്പാ!!!*
*35. ഭഗവാൻതിരുസന്നിധാനമേ.. ശരണമയ്യപ്പാ !!!*
*36. ആഴിക്കുടയോനേ ..ശരണമയ്യപ്പാ!!!*
*37. വാവരുസ്വാമിയേ ..ശരണമയ്യപ്പാ!!!*
*38. പൊന്നുപതിനെട്ടാം പടിയേ ..ശരണമയ്യപ്പാ!!!*
*39. കന്നിമൂലഗണപതിഭഗവാനേ ..ശരണമയ്യപ്പാ!*
*40. നാഗരാജാവേ ..ശരണമയ്യപ്പാ!!!*
*41. ഭസ്മക്കുളമേ ..ശരണമയ്യപ്പാ!!!*
*42. മാളികപ്പുറത്തമ്മമാതാവേ ..ശരണമയ്യപ്പാ!!!*
*43. ശബരിഗിരീശനേ ..ശരണമയ്യപ്പാ!!!*
*44. പൊന്നമ്പലവാസനേ.. ശരണമയ്യപ്പാ !!!*
*45. തിരുവാഭരണമേ...ശരണമയ്യപ്പാ!!!*
*46. തുളസീമാല്യധാരിയേ ...ശരണമയ്യപ്പാ!!!*
*47. തൃപ്പാദകമലമേ... ശരണമയ്യപ്പാ !!!*
*48. നീലാംബരധരനേ ..ശരണമയ്യപ്പാ!!!*
*49. മോഹനരൂപനേ ..ശരണമയ്യപ്പാ!!!*
*50. മോഹവിനാശകനേ ..ശരണമയ്യപ്പാ!!!*
*51. പങ്കജലോചനനേ ..ശരണമയ്യപ്പാ!!!*
*52. പാപവിനാശകനേ ..ശരണമയ്യപ്പാ!!!*
*53. കരുണാമയനേ ..ശരണമയ്യപ്പാ!!!*
*54. അഖിലഗുരുനാഥനേ ..ശരണമയ്യപ്പാ!!!*
*55. അരിവിമർദ്ദനനേ.. ശരണമയ്യപ്പാ !!!*
*56. താരകബ്രഹ്മമേ ..ശരണമയ്യപ്പാ!!!*
*57. ശരണാഗതവത്സലനേ ..ശരണമയ്യപ്പാ!!!*
*58. ശരണകീർത്തനപ്രിയനേ.. ശരണമയ്യപ്പാ !!!*
*59. സകലകലാവല്ലഭനേ... ശരണമയ്യപ്പാ !!!*
*60. ധർമസ്വരൂപനേ ..ശരണമയ്യപ്പാ!!!*
*61. ധർമസംരക്ഷകനേ ..ശരണമയ്യപ്പാ!!!*
*62. മംഗളദായകനേ ..ശരണമയ്യപ്പാ!!!*
*63. ജ്ഞാനസ്വരൂപനേ ..ശരണമയ്യപ്പാ!!!*
*64. മണ്ഡലവിളക്കേ.. ശരണമയ്യപ്പാ !!!*
*65. മകരവിളക്കേ ..ശരണമയ്യപ്പാ!!!*
*66. മകരജ്യോതിയേ ..ശരണമയ്യപ്പാ!!!*
*67. കർപ്പൂരദീപപ്രിയനേ ..ശരണമയ്യപ്പാ!!!*
*68. ലക്ഷാർച്ചനപ്രിയനേ..ശരണമയ്യപ്പാ!!!*
*69. ശംഖാഭിഷേകപ്രിയനേ ..ശരണമയ്യപ്പാ!!!*
*70. നെയ്യഭിഷേകപ്രിയനേ .ശരണമയ്യപ്പാ!!!*
*71. അഷ്ടാഭിഷേകപ്രിയനേ ..ശരണമയ്യപ്പാ!!!*
*72. പഞ്ചഗവ്യാഭിഷേകപ്രിയനേ ..ശരണമയ്യപ്പാ!!!*
*73. നവകാഭിഷേകപ്രിയനേ ..ശരണമയ്യപ്പാ!!!*
*74. പുഷ്പാഭിഷേകപ്രിയനേ ..ശരണമയ്യപ്പാ!!!*
*75. ഭസ്മാഭിഷേകപ്രിയനേ..ശരണമയ്യപ്പാ !!!*
*76. പായസാന്നപ്രിയനേ...ശരണമയ്യപ്പാ !!!*
*77. പാനകപ്രിയനേ... ശരണമയ്യപ്പാ !!!*
*78. അന്നദാനപ്രഭുവേ ..ശരണമയ്യപ്പാ!!!*
*79. ആശ്രിതവത്സലനേ ..ശരണമയ്യപ്പാ!!!*
*80. ആപത്ബാന്ധവനേ ..ശരണമയ്യപ്പാ!!!*
*81. അനാഥ രക്ഷകനേ ..ശരണമയ്യപ്പാ!!!*
*82. ആനന്ദദായകനേ... ശരണമയ്യപ്പാ*
*83. മുക്തിദായകനേ ..ശരണമയ്യപ്പാ!!!*
*84. ഭക്തജനപ്രിയനേ ..ശരണമയ്യപ്പാ!!!*
*85. അംബുജലോചനനേ ..ശരണമയ്യപ്പാ!!!*
*86. എന്‍ഗുരുനാഥനേ ..ശരണമയ്യപ്പാ!!!*
*87. ഏകാന്തവാസനേ...ശരണമയ്യപ്പാ !!!*
*88. കാരുണ്യമൂർത്തിയേ ..ശരണമയ്യപ്പാ!!!*
*89. വിശ്വരക്ഷകനേ ..ശരണമയ്യപ്പാ!!!*
*90. വിഭൂതി ഭൂഷണനേ ..ശരണമയ്യപ്പാ!!!*
*91. കലികാലമൂര്‍ത്തിയേ ..ശരണമയ്യപ്പാ!!!*
*92. താരകബ്രഹ്മസ്വരൂപനേ ..ശരണമയ്യപ്പാ!!!*
*93. ശിഷ്ടജനസംരക്ഷകനേ ..ശരണമയ്യപ്പാ!!!*
*94. ദേവവൃന്ദവന്ദിതനേ ..ശരണമയ്യപ്പാ!!!*
*95. ദേവാദിദേവനേ ..ശരണമയ്യപ്പാ!!!*
*96. നാരദാദിമുനി സേവിതനേ ..ശരണമയ്യപ്പാ!!!*
*97. നാഗഭൂഷണാത്മജനേ ..ശരണമയ്യപ്പാ!!!*
*98. നാരായണസുതനേ..ശരണമയ്യപ്പാ!!!*
*99. ശക്തിസ്വരൂപനേ ..ശരണമയ്യപ്പാ!!!*
*100. ഭക്തലോകപാലകനേ..ശരണമയ്യപ്പാ!!!*
*101. ഭൂലോകനാഥനേ ..ശരണമയ്യപ്പാ!!!*
*102. ഭൂമിപ്രപഞ്ചനേ ..ശരണമയ്യപ്പാ!!!*
*103. കലിയുഗവരദനേ ..ശരണമയ്യപ്പാ!!!*
*104. കൈവല്യപദദായകനെ ..ശരണമയ്യപ്പാ!!!*
*105. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനേ...ശരണമയ്യപ്പാ!!!*
*106. ദീപാര്‍ച്ചനപ്രിയനേ ..ശരണമയ്യപ്പാ!!!*
*107. പൊന്നമ്പല വാസനെ ശരണമയ്യപ്പ,*
*108. വില്ലൻ വില്ലാളിവീരൻ വീരൻ വീര മണി കണ്ടൻ ഭുലോക നാഥൻ ഭൂമി പ്രപഞ്ചൻ ഭൂമിക്ക് ഉടയ നാഥൻ ശത്രുസംഹാര
മൂർത്തി സേവിപ്പവർക്ക് ആനന്ദ മൂർത്തി അഖിലാണ്ട കോടി ബ്രമാണ്ട നായകൻ കാശി രാമേശ്വരം പാണ്ടി മലയാളം അടച്ചു വാണിരിക്കും
നമ്മുടെ ശബരിമല ശ്രീ ധർമ്മ ശാസ്താവ് ഹരി ഹര സുതന അയ്യപ്പ ന അയ്യപ്പ സ്വാമിയേ..............................................ശരണം ....... അയ്യപ്പാ*