ഇ ഡി പ്രസാദ് ശബരിമല മേല്‍ശാന്തി 2025 I 2026
E D Prasad of Erannoor Mana at Mattathur Kunnu in Chalakudy has been selected as the chief priest
ഇ.ഡി.പ്രസാദ് ശബരിമല മേല്‍ശാന്തി; മനു നമ്പൂതിരി മാളികപ്പുറം ശാന്തി ഏറന്നൂര്‍ മനയിലെ ഇ.ഡി. പ്രസാദ് ശബരിമല മേല്‍ശാന്തി. ആറേശ്വരം ശ്രീധര്‍മശാസ്താ ക്ഷേത്രം ശാന്തിയാണ്. തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രസാദ് പറഞ്ഞു....
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പില്‍ പതിനാല് പേരാണ് ഉണ്ടായിരുന്നത്
അതേസമയം, കൊല്ലം മയ്യനാട് എം.ജി.മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. പേരില്‍ നിന്നാണ് എം.ജി.മനു മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. വളരെയേറെ സന്തോഷമെന്ന് എം.ജി.മനു നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു. ഫലം. ആറുവര്‍ഷമായി മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിന് അപേക്ഷിക്കാറുണ്ടെന്നും..ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനും അപേക്ഷിച്ചിരുന്നെന്നും .ജി.മനു നമ്പൂതിരി പറഞ്ഞു.
26 വര്‍ഷമായി കൊല്ലം കൂട്ടിക്കട ശാസ്താ ക്ഷേത്രത്തിലെ ശാന്തിയാണ് എം.ജി.മനു നമ്പൂതിരി....
KOCHI: A month ahead of the Mandala festival season, the Sabarimala Lord Ayyappa temple selected the Melsanthi (chief priest) on Saturday.
E D Prasad of Erannoor Mana at Mattathur Kunnu in Chalakudy has been selected as the chief priest. M G Manu Namboothiri of Mayyanad in Kollam district will serve as the melsanthi of Malikappuram temple.
The new melsanthis will assume charge on November 17, the first day of the Malayalam month of Vrischikam. The two-month-long Mandala Makaravilakku season will commence on November 17 and conclude on January 21.
The melsanthis were selected through a draw of lots held early on Saturday morning in front of the sanctum sanctorum in the Sabarimala Ayyappa temple.
ashyap Varma, an 11-year-old boy from the Pandalam royal family, selected the Sabarimala Melsanthi, while the selection of Malikappuram Melsanthi was conducted by Mythili, a nine-year-old girl from the royal family.
Kashyap is a fifth-grade student at the Digitalis Primary School in the Netherlands, while Mythili is a fourth-grade student at Samhita Academy School in Bengaluru.
ED Prasad is currently serving as the chief priest of Aareswaram Dharma Sastha Temple. M G Manu Namboothiri has been serving as the priest of Dharma Sastha Temple at Koottikkada in Kollam district for the past 26 years.
As many as 14 people had applied for the post of Sabarimala Melsanthi, while there were 13 eligible candidates for the post of Malikappuram Melsanthi.
നിയുക്ത ശബരിമല മേൽശാന്തിമാർക്ക് സ്വീകരണം നൽകി ഭക്തർ | Sabarimala Melsanthi 2025 | Sabarimala
Video Courtesy -Manorama News
https://lordayyappaswamy.in/
 
                         Swami Saranam
                                    Swami Saranam                                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                