എഡിറ്റോറിയല്‍ Editorial

എഡിറ്റോറിയല്‍ Editorial

https://www.lordayyappaswamy.in/ 

ശബരിമലയിലെ പതിനെട്ടാം പടി കയറി ഭഗവാന്റെ ആ പുണ്യ ദര്‍ശനം കിട്ടിയ ആരും  ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ആ തേജോമയ രൂപം. ആ അയ്യപ്പ വിഗ്രഹത്തില്‍ നിന്നും വരുന്ന പോസിറ്റീവ് എനര്‍ജി ശരീരമാകെ ഉണര്‍വ്വും, ഉന്‍മേഷവും  നാം ഭക്തര്‍ക്ക്  ഒരു പുതു  പുലരിയും, നമ്മുടെ ജീവിതമാകെ സംഭവിക്കും.നൊന്തു പ്രാര്‍ത്ഥിച്ചാല്‍ നമ്മുടെ ഏത് ദുഃഖങ്ങളും മാറ്റുന്ന ദേവനാണ് ശ്രീ ശബരിമല ധര്‍മ്മ ശാസ്താവ്‌ .

ശ്രീഅയ്യപ്പനെ ആരാധിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അയ്യപ്പനെ ആരാധിക്കുന്നത് ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും തരണം ചെയ്യാൻ സഹായിക്കുകയും, ഐശ്വര്യവും വിജയവും നല്ല ആരോഗ്യവും,  സമ്പല്‍ സമൃദ്ധിയും, മനസമാധാനവും, ഐശ്യര്യവും എല്ലാം നമ്മുടെ ജീവിതത്തില്‍ എത്തിചേരും.

https://www.lordayyappaswamy.in/   വെബ് സൈറ്റ് ഉത്ഘാടനംഃ

2019 ജനുവരി 20 ാം തീയതി ഞായറാഴ്ച്ച  തിരുവനന്തപുരത്ത്  വച്ച്  നടന്ന ആറ് ലക്ഷത്തിലേറെ  വരുന്ന അയ്യപ്പ ഭക്തന്‍മാരുടെ സാന്നിദ്ധ്യത്തില്‍  കേരളം കണ്ട ഏറ്റവും വല്ലിയ അയ്യപ്പഭക്തന്‍മാരുടെ പുണ്യ സംഗമമായ  അയ്യപ്പ ഭക്തിസംഗമത്തില്‍ വച്ച്‌  മാതാ അമൃതാനന്ദമയി ദേവിയുടെ കര സ്പര്‍ശത്താല്‍ അനുഹ്രഹീതമായ ചടങ്ങില്‍ വച്ച് പിറവിയെടുത്ത സ്വാമി അയ്യപ്പന്റെ ചരിത്രവും, ശബരിമലയുടെ ഐതീഹ്യവും മറ്റ് എല്ലാ വിവരങ്ങളും അടങ്ങിയ ഒരു വെബ് സൈറ്റാണ് https://www.lordayyappaswamy.in/ ശബരിമല ശാസ്താവിനെ ആരാധിക്കുന്ന ഒരു കൂട്ടം അയ്യപ്പ ഭക്തരുടെ കൂട്ടായ്മയിൽ രൂപപ്പെട്ടതാണ് വെബ്സൈറ്റ്

https://www.lordayyappaswamy.in/  ഉത്ഘാടന ചടങ്ങ് ( 2019 ജനുവരി 20  ഞായറാഴ്ച്ച )

ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതു തന്നെ ഏറ്റവും വല്ലിയ ഭാഗ്യമായി ഞങ്ങള്‍ കാണുന്നു. ഇന്ത്യയുടെ വിവിധ ഹൈന്ദവ മഠങ്ങളില്‍ നിന്നുളള ഏകദേശം 300 ഓളം സന്ന്യാസ വര്യന്‍മാരുടെ അനുഗ്രഹത്താല്‍ ധന്യമാക്കിയ മുഹൂര്‍ത്തത്തിലാണ് ഈ  വെബ് സൈറ്റ് ഉത്ഘാടനം നടന്നത്.  ഇതിന്റെ ഇതിന്റെ നിര്‍മ്മാണത്തിനും, പരിപാലനത്തിനുമായിയാതൊരുവിധ സംഭാവനകളും സ്വീകരിക്കാതെയാണ് ഈ വെബ് ബുക്ക് പ്രവര്‍ത്തിക്കുന്നത്. ഭഗവാന്‍ അയ്യപ്പസ്വാമിയുടെ  ശക്തിയും, സിദ്ധിയും , പെരുമയും പുതിയ തലമുറക്ക് പകരുക എന്ന ഉദ്ദേശ്യം മാത്രമാണ് ഇതിന് പിറകില്‍ ഉളളത്. ഈ വെബ് സൈറ്റില്‍ നിന്നും

> ശബരിമല വാര്ത്തകള്‍   

> ശബരിമലയുടെ ഐതീഹ്യം
> ശബരിമലയുടെ ചരിത്രം
> പന്തളം കൊട്ടാരം
> ശബരിമലയിലെ വഴിപാടുകള്‍, പൂജകള്
> വിവിധ അയ്യപ്പക്ഷേത്രങ്ങള്
> എരുമേലി , വാവര്‍ സ്വാമി
> ഇന്‍ഫര്‍മേഷന്‍
> വിവിധ ഡിപ്പാര്‍റ്റ്‌മെന്റുകള്‍

തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട ഏതു വിവരങ്ങളും ഇതില്ലഭ്യമാണ്.
 
വെബ് സൈറ്റ് വഴി ശബരിമലയിലെ യാതൊരു സംഭാവനകളും,ഫീസുകളും  സ്വീകരിക്കുന്നതല്ല
.      

ഭഗവാന്‍ ശ്രീ അയ്യസ്വാമിയുടെ മഹാത്മ്യം പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കുക എന്ന ഉദ്ദ്യേശ്യത്തോടെ നിര്‍മ്മിക്കപ്പെട്ട  സൗജന്യമായ  ഒരു വെബ് ബുക്ക് പ്രോജക്റ്റ് ആണ് . ഇതില്‍ നിന്നും ശബരിമലയിലെ പൂജാക്രമങ്ങള്‍, സമയം, റൂട്ട്, ചരിത്രം വഴിപാടുകള്‍ മറ്റ് ഇന്‍ഫര്‍മേഷനുകള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ ഈ വെബ് ബുക്കില്‍ ( https://lordayyappaswamy.in/ ) ലഭ്യമാണ്.

https://www.lordayyappaswamy.in/  ഉത്ഘാടന ചടങ്ങ് ( 2019 ജനുവരി 20  ഞായറാഴ്ച്ച )

ഈ വെബ് സൈറ്റ്‌വഴി ( https://lordayyappaswamy.in/ ) ശബരിമലയിലെ  യാതൊരുവിധ സംഭാവനകളും, വഴിപാടുകളും, മറ്റ് ഇടപാടുകളും സ്വീകരിക്കുന്നതല്ല. തികച്ചും ശബരിമലയുടെ പുണ്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ സൗജന്യമായ ഒരു വെബ് ബുക്കാണ് https://lordayyappaswamy.in/

https://www.lordayyappaswamy.in/  ഉത്ഘാടന ചടങ്ങ് ( 2019 ജനുവരി 20  ഞായറാഴ്ച്ച )

 2018 ല്‍ ആരംഭിച്ച ഈ വെബ്‌സൈറ്റിന്റെ നിര്‍മ്മാണവും,  എഡിറ്റിംഗ്, വാര്‍ത്തകള്‍ സമ്പാദിക്കല്‍, അപ്‌ഡേറ്റിംഗും, മെയിന്റനന്‍സും, മറ്റ് വര്‍ക്കുകള്‍ തുടങ്ങിയവുമായി  ബന്ധപ്പെട്ട് യാതൊരു സംഭാവനയോ, തുകയോ ആരുടെ കൈവശത്തുനിന്നും വാങ്ങിയിട്ടില്ലാത്തതും, വാങ്ങുന്നതുമല്ലാത്തതാകുന്നു. ഇതിലെ ഇന്‍ഫര്‍മേഷനും മറ്റും പൂര്‍ണ്ണമായി സൗജന്യവും യാതൊരുവിധ ലാഭവും ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമില്ലാത്തതാണ്. ഇതിനുളള പ്രതിഫലം ഭഗവാന്‍ അയ്യപ്പന്റെ അനുഗ്രഹവും, ആശിര്‍വാദവും, ആപത്തുകളില്‍ നിന്നും സംരംക്ഷണവും മാത്രമാണ്.

It is a web book project made with the aim of imparting the Mahatmya of Lord Sri Ayyaswamy to the new generation. From this, many information like Sabarimala poojas, time, route, history, offerings and other information are available in this web book named www. lordayyappaswamy.in/ No donations, offerings or other transactions to Sabarimala are hereby accepted through this website. . This website was created in 2018 and no donation or money has been received from anyone for its care and maintenance. The information and others in it are completely free and do not require any kind of profit from those who work in it.

Best Regards- 

ശബരിമല ശാസ്താവിനെ ആരാധിക്കുന്ന ഒരു കൂട്ടം അയ്യപ്പ ഭക്തരുടെ കൂട്ടായ്മ

www.lordayyappaswamy.in/ 

https://lordayyappaswamy.in/ TEAM

Email- admin@lordayyappaswamy.in/,  news@lordayyappaswamy.in/,  lordayyappabless@gmail.com

https://www.lordayyappaswamy.in/   വെബ് സൈറ്റ് ഉത്ഘാടനംഃ