വീരമണിയുടെ പളളിക്കെട്ട് ശബരിമലയ്ക്ക് ഗാനവും മറ്റ് അയ്യപ്പ ഭക്തി ഗാനങ്ങളും
പള്ളിക്കെട്ട് സബരിമലക്ക് കല്ലും മുള്ളും കാലുക്ക് മെത്തേ
സാമിയെ അയ്യപ്പോ സ്വാമിസരണം അയ്യപ്പ ശരണം
Songs by - K. Veeramani · Album · 1983 ( Lord Ayyappa Song )
ഇരുമുടി താങ്കി ഒരു മനതാകി ഗുരു വിനമേവന്തോ
ഇരുവിനെ തീര്‍ക്കും എമനെയും വെല്ലും തിരുവടിയെക്കാണവന്തോ
പള്ളിക്കെട്ട് സബരിമലക്ക് കല്ലും മുള്ളും കാലുക്ക് മെത്തേ
സാമിയെ അയ്യപ്പോ സ്വാമിസരണം അയ്യപ്പ ശരണം (3 )
നെയ്യഭിഷേകം സ്വാമിക്ക് കര്‍പ്പൂര ദീപം സ്വാമിക്ക്
അയ്യപ്പന്മാര്‍ഗളും കൂടിക്കൊണ്ടു അയ്യനെനാടി സെഞ്ചിടുവാന്‍
സബരിമലക്ക് സെഞ്ചിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ .........
കാര്‍ത്തിക മാതം മാലയണിഞ്ഞു നീര്ച്ചയാകവേ വിരുഹമിരുന്തും
പാര്‍ത്ത സ്വാരതിയില്‍ മയ്ന്തനയെ ഉന്നെ പാര്‍ക്കവേണ്ടിയെ തപമിരുന്ത്
ഇരുമുടി എടുത്തു എരുമേലി വന്ത് ഒരുമനതാക പേട്ടായ് തുള്ളി
അരുമ നന്‍വരാം വാവരെ തൊഴുതു അയ്യന് നറുമലര്‍ ഏറ്റിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ..........
അഴുതേ ഏറ്റം ഏറുംപൊതു ഹരിഹരന്‍ മകനെ സുകിപ്പിചോല്‍വാര്‍
വഴികാട്ടിടാവേ വന്തിടുവാര്‍ അയ്യന്‍ വന്‍പുലി ഏറി വന്തിടുവാര്‍
കരിമല കയറ്റം കഠിനം കഠിനം കരുണേയ് കടലും തുണ വരുവാര്‍
കരിമല ഇറക്കം തീര്‍ന്ത ഉടനെ തിരുനദി പമ്പയെ കണ്ടിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ.....................
ഗംഗയ് നദിപോല്‍ പുണ്യ നദിയാം പമ്പയില്‍ നീരാടി
സങ്കരന്‍ മകനെ കുംബിടുവാന്‍ തന്ജകം ഇന്ട്രു ഏറിടുവാന്‍
നീലിമല ഏറ്റം ശിവ ബാലനുമേറ്റിടുവാര്‍
കാലമെല്ലാം നമുക്കെ അരുള്‍ കാവലനായിരുപ്പാന്‍
ദേഹ ബലം താ ...പാദ ബലം താ ( 2 )
ദേഹ ബലം താ എന്ട്രാലവരും ദേഹത്തെ തന്തിടുവാര്‍
പാത ബലം താ എന്ട്രാലവരും പാദത്തെ തന്തിടുവാര്‍
നല്ല പാദയെ കാട്ടിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ.....................
ശബരി പീഡമേ വന്തിടുവാര്‍ സബരി അന്നയെ പണിതിടുവാര്‍
ശരം കുത്തി ആലിന്‍ കന്നിമാര്‍ഗലും ശരത്തിനെ പൊട്ടു വണങ്ങിടുവാര്‍
ശബരിമലയ് തന്നെ നേരിങ്ങിടുവാര്‍
പതിനെട്ടു പടിമീത് ഏറിടുവാന്‍
ഗെതി യെണ്ട് അവനെ ശരണഡേയ് വാന്‍
അതിമുഖം കണ്ടു മയങ്കിടുവാന്‍
അയ്യനയ്യനെ സ്തുതിക്കയിലെ തന്നെയേ മറന്തിടുവാര്‍
( പള്ളിക്കെട്ട് ............................
ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ .......................
ആ ദിവ്യനാമം അയ്യപ്പാ
Music:
വി ദക്ഷിണാമൂർത്തി
Lyricist:
ടി കെ ആർ ഭദ്രൻ
Singer:
കെ ജെ യേശുദാസ്
Raaga:
മോഹനം
Film/album:
അയ്യപ്പഭക്തിഗാനങ്ങൾ
സ്വാമിയേയ്....
ശരണമയ്യപ്പാ(4)
ആദിവ്യനാമം അയ്യപ്പാ
ഞങ്ങൾക്കാനന്ദദായക നാമം
ആ മണിരൂപം അയ്യപ്പാ
ഞങ്ങൾക്കാപാദചൂഡമധുരം (2)
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)
-ആ ദിവ്യനാമം...
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും
ഏറ്റുമാനൂരപ്പൻ മകനേ
ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീശ്വരി സുതനേ
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)
ആ ദിവ്യനാമം..
ആ പുണ്യമാം മല നിന്മല പൊൻ മല
ആശ്രിതര്ക്കമഭയസങ്കേതം (2
അതിലെ അനഘമാം പൊന്നമ്പലം പാരില് (2)
ആളും അദ്വൈതവിദ്യാലയം
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം
-ആ ദിവ്യനാമം...
അയ്യനയ്യപ്പ സ്വാമിയേ
നീയല്ലാതില്ലൊരു ശരണം (3)