കേരളത്തിലെ ക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്ക് Mandala festival concludes Nada to open on 30th for Makaravilakku festival மண்டல பூஜை விழா நிறைவடைந்தது மகரவிளக்கு விழாவுக்காக 30ஆம் தேதி நடை திறக்கப்படும் ಮಂಡಲ ಉತ್ಸವ ಮುಕ್ತಾಯ; ಮಕರವಿಳಕ್ಕು ಹಬ್ಬಕ್ಕಾಗಿ 30 ರಂದು ನಾಡ ತೆರೆಯಲಿದೆ
Mandala festival concludes Nada to open on 30th for Makaravilakku festival
41ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി Mandala festival concludes Nada to open on 30th for Makaravilakku festival மண்டல பூஜை விழா நிறைவடைந்தது மகரவிளக்கு விழாவுக்காக 30ஆம் தேதி நடை திறக்கப்படும் ಮಂಡಲ ಉತ್ಸವ ಮುಕ್ತಾಯ; ಮಕರವಿಳಕ್ಕು ಹಬ್ಬಕ್ಕಾಗಿ 30 ರಂದು ನಾಡ ತೆರೆಯಲಿದೆ
ക്ഷേത്രങ്ങളിൽ വൻ ഭക്ത ജന തിരക്ക് ശബരിമലയിലെ മണ്ഡലപൂജ പൂജയുമായി ബന്ധപെട്ടു കേരളത്തിലെ ക്ഷേത്രങ്ങളിലും ശബരിമലയിലും വൻ ഭക്തജന തിരക്കാണ് അനുഭവപെട്ടത്ത് .
കേരളത്തിലെ വിവിധ അയ്യപ്പ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഉണ്ടായിരുന്നതാണ് .
മണ്ഡല മഹോത്സവത്തിന് പരിസമാപ്തി; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും
നാല്‍പത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീര്‍ഥാടനത്തിനു ശനിയാഴ്ച സമാപനമായി. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടച്ചു
ശബരിമല: നാല്‍പത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീര്‍ഥാടനത്തിനു ശനിയാഴ്ച സമാപനമായി. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും.
മണ്ഡലപൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്.
ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളല്‍ ജനുവരി 11നും. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12നു പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെട്ട് 14നു വൈകിട്ടു സന്നിധാനത്തെത്തും. ശരംകുത്തിയില്‍നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
ശബരിമലയില്‍ ഈ സീസണില്‍ റെക്കോര്‍ഡ് വരുമാനം. ആകെ 332.77 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. കാണിക്കയായി ലഭിച്ചത് 83.17 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം 41 ദിവസം പിന്നിട്ടപ്പോള്‍ 297.06 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 40 ദിവസം പിന്നിട്ടപ്പോള്‍ 35.70 കോടി രൂപ അധികമായി ലഭിച്ചു. കഴിഞ്ഞവര്‍ഷം കാണിക്കയായി ലഭിച്ചത് 80.25 കോടി രൂപയാണ്.
ശബരിമലയില്‍ ശനിയാഴ്ച ഉച്ചവരെ 30,56,871 പേര്‍ ദര്‍ശനം നടത്തി. വെളളിയാഴ്ച 37,521 പേരും, മണ്ഡലപൂജ ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ 17,818 പേരുമാണ് എത്തിയത്. കഴിഞ്ഞസീസണില്‍ മണ്ഡലകാലം പൂര്‍ത്തിയായപ്പോള്‍ 32,49,756 പേരാണ് എത്തിയത്.
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ കിഴക്കേടേത്തു അയ്യപ്പ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് ഇന്നലെ വൈകിട്ട് മണ്ഡല പൂജ സമയത്തു അനുഭവപ്പെട്ടത്
കിളിമാനൂർ കിഴക്കേടേത്തു അയ്യപ്പ ക്ഷേത്രം
കിളിമാനൂർ കിഴക്കേടേത്തു അയ്യപ്പ ക്ഷേത്രം
Huge crowd of devotees in temples: Temples in Kerala witnessed a huge crowd of devotees in connection with the peaceful Mandala Pooja at Sabarimala.
Special pujas were also held in various Ayyappa temples in Kerala. The forty-one-day Sabarimala Mandalakaala pilgrimage concluded on Saturday. The temple was closed at 10 pm with the singing of Harivarasana.The temple will reopen at 5 pm on December 30 for the Makaravilakku festival.