HARIVARASANAM ഹരിവരാസനം
HARIVARASANAM ഹരിവരാസനം
ഗാനഗന്ധവ്വന്റെ സ്വര മാധുരിയില്‍ പതിനെട്ടു മലകള്‍ക്കും മുകളില്‍ പൊന്നമ്പലമേട്ടില്‍ വാഴും ഭഗവാന് അയ്യപ്പനെ ഉറക്കുന്ന താരാട്ട് പാട്ടാണ് ഹരിവരാസനം. ഈ ഗാനം ശബരിമലയിലെ പതിനെട്ടു മലകളിലും മുഴങ്ങുമ്പോള്‍ അവിടുത്തെ ജീവജാലങ്ങള്‍ എല്ലാം നിശബ്ദതയൊടെ ഉറക്കത്തിലാകും.
ഹരിവരാസനം വിശ്വമോഹനം
ഹരിധധീശ്വരം ആരാധ്യപാദുകം
അരുവിമര്ദ്ധനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാസ്രയേ
ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാസ്രയെ
പ്രണയസത്യകാ പ്രാണനായകം
പ്രണതകല്പകം സുപ്രഭാന്ചിതം
പ്രണവമന്ദിരം കീര്ത്തനപ്രിയം
ഹരിഹരാത്മജം ദേവമാസ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗധയുധം ദേവവര്നിതം
ഗുരുക്രുപാകരം കീര്ത്തനപ്രിയം
ഹരിഹരാത്മജം ദേവമാസ്രയെ
ഹ്രുഭുവനാന്ചിതം ദേവാല്മകം
ത്രിയനം പ്രഭും ദിവ്യദേസിതം
ത്രിദസപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാസ്രയെ
ഭയഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ഭവലവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാസ്രയെ
കളമ്രുദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാസ്രയെ
സീതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാസ്രയെ.
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
.