ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായവുമായി  ഉണ്ണിമുകുന്ദന്‍ മാളികപുറം ടീം Unnimukundan Malikapuram Team donates funds to cancer patients

ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായവുമായി  ഉണ്ണിമുകുന്ദന്‍ മാളികപുറം ടീം

മലയാള സിനിമാ ചരിത്രത്തിൽ ആദ്യം! കാൻസർ രോഗികൾക്ക് സഹായ പദ്ധതിയുമായി മാളികപ്പുറം ടീമിന്റെ വിജയാഘോഷം /കൊച്ചി: ഇന്ത്യൻ സിനിമയുടെ ചിരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ വിജയം വ്യത്യസ്തമായി ആഘോഷിക്കാനൊരുങ്ങുകയാണ് ടീം മാളികപ്പുറം. സിനിമയുടെ വിജയത്തിന്റെ ഭാഗമായി/കാൻസർ രോഗികൾക്ക് വേണ്ടിയുള്ള സഹായ പദ്ധതി നടപ്പിലാക്കുമെന്ന് മാളികപ്പുറം ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തിയ നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചു

കാൻസർ രോഗ നിർണയ ചികിത്സാ പദ്ധതികൾ, 15 വയസിന് താഴെയുള്ള നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ ബോൺമാരോ ട്രാൻസ്പ്ലാന്റ്, മുതിർന്ന പൗരന്മാർക്ക്/കാൻസർ ചികിത്സയ്‌ക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മുൻഗണനാ കാർഡ്, റേഡിയേഷൻ തെറാപ്പിക്ക് 50 ശതമാനം ഇളവ്, റോബോട്ടിക് ഓങ്കോസർജറി, ഓർത്തോഓങ്കോസർജറി ഉൾപ്പെടെയുള്ള അർബുദ ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ എന്നിവയാണ് മാളികപ്പുറം ടീം നൽകുന്നത്‌

മുതിർന്നവർക്കുള്ള പദ്ധതി പ്രഖ്യാപനം നടൻ ഉണ്ണി മുകുന്ദനും കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതി പ്രഖ്യാപനം ബാലതാരങ്ങളായ ദേവനന്ദയും ശ്രീപഥും ചേർന്ന് നിർവഹിക്കും. ഫെബ്രുവരി മൂന്നിന്പാളയത്തുള്ള ഹോട്ടൽ മലബാർ പാലസിൽ രാവിലെ പത്ത് മണിക്കാണ് ചടങ്ങുകൾ. സിനിമ 100 കോടി ക്ലബ്ബിലെത്തിയതിന് പിന്നാലെയാണ് മാളികപ്പുറം ടീമിൽ നിന്നും പുതിയ/പ്രഖ്യാപനമുണ്ടായിരിക്കുന്നത്.......

Read more at: https://janamtv.com/80654426/