2023 2024 കാലയളവിലേക്ക് ശബരിമലയില്‍ ദിവസവേതന ജോലികൾക്ക് അപേക്ഷ ക്ഷണിച്ചു
2023 - 2024 കാലയളവിലേക്ക് ശബരിമലയില്‍ ദിവസവേതന ജോലികൾക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: മണ്ഡലകാലത്തോടനുബന്ധിച്ച് പമ്പ, നിലയ്‌ക്കൽ ദേവസ്വങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. 18-നും 60-നും ഇടയിൽ
പ്രായമുള്ള പുരുഷന്മാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് www.tranvancoredevaswomboard.org എന്ന സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒക്ടോബർ......പത്താണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.......
http://www.tranvancoredevaswomboard.org/
Notification Downloading