അയ്യപ്പന്റെ പഞ്ചലോഹവിഗ്രഹം

അയ്യപ്പന്റെ പഞ്ചലോഹവിഗ്രഹം

അയ്യപ്പന്റെ പഞ്ചലോഹവിഗ്രഹം......

ശബരിമലക്ഷേത്രം പുനര്‍നിര്‍മിച്ച് പ്രതിഷ്ഠ നടത്തിയത് 1126 ഇടവം നാലാം തീയതിയായിരുന്നു. അത്തം നക്ഷത്രത്തില്‍. ചെങ്ങന്നൂരിലെ തട്ടാവിള സഹോദരന്മാരായ നീലകണ്ഠപ്പണിക്കരും അയ്യപ്പപ്പണിക്കരും ചേര്‍ന്നാണ് പ്രതിഷ്ഠയ്‌ക്കുള്ള പഞ്ചലോഹവിഗ്രഹം നിര്‍മിച്ചത്  മഹാദേവക്ഷേത്രത്തിലെ ഊട്ടുപുരയില്‍വച്ചായിരുന്നു വ്രതാനുഷ്ഠാനത്തോടെയുള്ള നിര്‍മാണം. നാലുഭാഗം വെള്ളി, ഒരുഭാഗം സ്വര്‍ണം, എട്ടുഭാഗംവീതം പിച്ചളയും ചെമ്പും അല്‍പ്പം ഇരുമ്പ് എന്നിവ പ്രത്യേക അനുപാതത്തില്‍ ഉരുക്കിയെടുക്കുന്ന താണ് പഞ്ചലോഹം. എന്നാല്‍ ശബരിമല. അയ്യപ്പവിഗ്രഹത്തില്‍ സ്വര്‍ണത്തിന്റെ അളവ്കൂട്ടിയാണ് നിര്‍മാണം നടത്തിയിരിക്കുന്നത്.

 .....


Coutest- Janamabhoomy/ Paithrukam