കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നട അടച്ചു തുലാമാസ പൂജയ്‌ക്കായി ഒക്ടോബർ 17-ന് നട തുറക്കും 

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നട അടച്ചു തുലാമാസ പൂജയ്‌ക്കായി ഒക്ടോബർ 17-ന് നട തുറക്കും 

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നട അടച്ചു പത്തനംതിട്ട: സന്നിധാനത്ത് കന്നിമാസ പൂജകൾ പൂർത്തിയാക്കി ക്ഷേത്ര നട അടച്ചു.

സഹസ്ര കലശാഭിഷേകത്തിന് ശേഷമാണ് നട അടച്ചത്. തുലാമാസ പൂജയ്‌ക്കായി ഒക്ടോബർ 17-ന് നട തുറക്കും  പുതിയ മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന് ശബരിമലയിൽ വെച്ച് നടക്കും. തുലമാസ പൂജകൾക്കായി ഒക്ടോബർ 18 മുതൽ 22 വരെ നട തുറക്കും  പൂജിച്ച് ചൈതന്യം നിറച്ച സഹസ്ര കലശങ്ങൾ ഇന്നലെ ഉച്ചയ്‌ക്കാണ് വിഗ്രഹത്തിൽ അഭിഷേകം ചെയ്തത്.

വാദ്യമേളങ്ങളുടെയും ശരണം വിളികളുടെയും അകമ്പടിയോടെയാണ് ബ്രഹ്‌മകലശങ്ങൾ /ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഗ്രഹത്തിൽ സഹസ്രകലശാഭിഷേകം നടത്തി. വൈകിട്ട് പടിപൂജയും നടന്നു